അറിയിപ്പുകള്‍
ആരോഗ്യ മേഖലയില്‍ 610 പുതിയ തസ്തിക

20/09/2017

തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭആഗമിയ സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ 610 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചു. ജില്ലാജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് തസ്തിക സൃഷ്ടിക്കുക. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ അടക്കമുള്ളതാണ് പുതിയ തസ്തികകള്‍

Share this post: