അറിയിപ്പുകള്‍
ആറ്റ്‌ല ട്രക്കിങ്

03/11/2017

മലപ്പുറം: ജില്ലയിലെ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഗ്രീനറീസ് വനം വന്യജീവി വകുപ്പുമായി സഹകരിച്ച് നവംബര്‍ അഞ്ചിന് പാലക്കാട് കല്ലടിക്കോട് ആറ്റ്‌ല മലയിലേക്ക് ട്രക്കിങ് നടത്തുന്നു. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 8547567266. 9495232950

Share this post: