ഗോത്രജീവിക പദ്ധതിയിലേക്ക്‌ അപേക്ഷിക്കാം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%97%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%95-%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D/">
Twitter

ഗോത്രജീവിക പദ്ധതിയിലേക്ക്‌ അപേക്ഷിക്കാം

07-Jul-2017
മലപ്പുറം : തൊഴില്‍ പരിശീലന പരിപാടികളിലൂടെ പട്ടികവര്‍ഗ്ഗക്കാരുടെ തൊഴില്‍ വൈദഗ്‌ധ്യം വര്‍ദ്ധിപ്പിച്ച്‌ തൊഴിലും ജീവനോപാധിയും ഉറപ്പുവരുത്തുന്ന ഗോത്ര ജീവിക പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കേരളസര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ സെന്റര്‍ഫോര്‍ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റാണ്‌ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. കെട്ടിട നിര്‍മ്മാണം, മരപ്പണി, കെട്ടിട നിര്‍വ്വഹണസാമഗ്രികളുടെ നിര്‍മാണം, വയറിംഗ്‌, പ്ലംമ്പിഗ്‌, ഡ്രൈവിംഗ്‌ തയ്യല്‍ എന്നിവയിലാണ്‌ പരിശീലനങ്ങള്‍. 18 നും 45 നു മിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ അപേക്ഷിക്കാം. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ മുഖേനെ ജൂലൈ 15 നകം ഐ.റ്റി.ഡി.പി. ഓഫീസില്‍ അപേക്ഷിക്കണം. അതത്‌ ആദിവാസി കോളനികളിലായിരിക്കും പരിശീലനങ്ങള്‍ നടക്കുക. അപേക്ഷ ഫോമുകള്‍ നിലമ്പൂര്‍/എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും.

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു