ടെലികോംഅദാലത്ത്‌

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8B%E0%B4%82%E0%B4%85%E0%B4%A6%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C/">
Twitter

ടെലികോംഅദാലത്ത്‌

17-Jul-2017
തിരുവനന്തപുരം : ബി.എസ്‌.എന്‍.എല്‍. തിരുവനന്തപുരം ബിസിനസ്സ്‌ഏരിയയിലെഅടുത്ത അദാലത്ത്‌സ്റ്റാച്യൂ, ഉപ്പളംറോഡിലുള്ളബി.എസ്‌.എന്‍.എല്‍. പ്രിന്‍സിപ്പല്‍ ജനറല്‍മാനേജരുടെഓഫീസില്‍ഈമാസം നടക്കും.

നിലവിലുള്ള ഉപഭോക്താക്കളുടെദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെകിടക്കുന്നതുംവ്യക്തമായമറുപടിലഭിക്കാത്തതുംഅഥവാവിവിധ തലങ്ങളില്‍ നിന്നുംലഭിച്ച മറുപടികള്‍തൃപ്‌തികരമല്ലാത്തതുമായ പരാതികള്‍ മാത്രമേഅദാലത്തില്‍ പരിഗണിക്കുകയുള്ളൂ. സമര്‍പ്പിക്കപ്പെട്ട പരാതികള്‍അദാലത്തിന്റെ പരിധിയില്‍വരുന്നതാണെന്ന്‌ബോധ്യപ്പെടുത്തുന്ന പക്ഷം തീയതിയുംസമയവും പരാതിക്കാരെരേഖാമൂലംഅറിയിക്കുന്നതാണ്‌.

പരാതിയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും, ബന്ധപ്പെട്ട രേഖകളുമടങ്ങിയ അപേക്ഷകള്‍ അസിസ്റ്റന്റ്‌ ജനറല്‍മാനേജര്‍ (ഒ.പി), ബി.എസ്‌.എന്‍.എല്‍ ഭവന്‍, സ്റ്റാച്യു, ഉപ്പളംറോഡ്‌, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ഈ മാസം22ന്‌ (ശനിയാഴ്‌ച) മുമ്പ്‌ ലഭിക്കേണ്ടതാണ്‌. കവറിന്‌ പുറത്ത്‌അദാലത്തിനുള്ള പരാതിഎന്നെഴുതണം.

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു