അറിയിപ്പുകള്‍
ഡി ടി പി സി വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു

06/10/2017

മലപ്പുറം: കേന്ദ്ര സംസ്ഥാന ടൂറിസം വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന ‘പര്യാതന്‍ പര്‍വ്വ്’ പരിപാടിയുടെ ഭാഗമായി, മലപ്പുറം ഡി.ടി.പി.സി 8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി, പെയിന്റിംഗ്, ഉപന്യാസരചനാ മത്സരങ്ങള്‍ നടത്തുന്നു. ഒന്നാം സ്ഥാനത്തിന് 5000 രൂപ, രണ്ടാം സ്ഥാനത്തിന് 3000 രൂപ, മൂന്നാംസ്ഥാനത്തിന് 2000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. 12/10/2017 തീയ്യതിയില്‍ രാവിലെ 10.30ന് കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് . ഫോണ്‍ നമ്പര്‍ – 9539070474

Share this post: