അറിയിപ്പുകള്‍
ദര്‍ഘാസ് ക്ഷണിച്ചു

മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വെള്ളാട്ടുപറമ്പ് അംഗന്‍വാടി, തെക്കത്ത് പറമ്പ് അംഗന്‍വാടി, ഊട്ടുപുറം അംഗന്‍വാടി, ശിശു വിഹാര്‍ അംഗന്‍വാടി എന്നിവിടങ്ങളില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സെപ്തംബര്‍ 18ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04933 2731450.
പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പാണ്ട്യാട്ടുപുറം അംഗന്‍വാടിയില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദാര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സെപ്തംബര്‍ 17ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04933 2734409.

Share this post: