education
നബിദിനം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

30/11/2017
മലപ്പുറം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അദ്ധ്യായന ദിവസങ്ങളില്‍ കുറവ് വരാതിരിക്കാന്‍ നാളെത്തേതിന് പകരമായി ഡിസംബര്‍ 16 ശനി പ്രവര്‍ത്തി ദിനമായിരിക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

Share this post: