അറിയിപ്പുകള്‍
മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനം

മലപ്പുറം : ഡോ: പി.പി പിളള ഫൗണ്ടേഷന്റെ ഭാഗമായി  മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്ക് പ്ലസ്ടു തലം വരെ പഠിക്കുന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദ വിവരങ്ങളും ജില്ലയിലെ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സപ്തംബര്‍ എട്ടിനകം  ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ : 0494-2666428

Share this post: