അറിയിപ്പുകള്‍
യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

14/11/2017
മലപ്പുറം: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 16 ന് രാവിലെ 11ന് മലപ്പുറം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. വിവരങ്ങള്‍ക്കായി 0471-25308630 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Share this post: