അറിയിപ്പുകള്‍
സംസ്ഥാന യുവജന കമ്മീഷൻ അദാലത്ത് 19 ന്

16/03/2018

മലപ്പുറം:സംസ്ഥാന യുവജന കമ്മീഷൻ അദാലത്ത് ഈ മാസം 19 ന് കമ്മീഷൻ ചെയർമാൻ ചിന്താാ ജെറോമിന്റെ അധ്യക്ഷതയിൽ മലപ്പുറം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. 18 നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് നേരിട്ട്  പരാതികൾ സമർപ്പിക്കാം.

Share this post: