അറിയിപ്പുകള്‍
സീററ് ഒഴിവ്

14/11/2017
മഞ്ചേരി: എല്‍. ബി. എസ് മഞ്ചേരി കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് സീററ് ഒഴിവുണ്ട.് താല്‍പര്യമുള്ളവര്‍ എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജി.ബി.ടി ബസ്‌സ്‌ററാന്റ് – കച്ചേരിപ്പടി എന്ന വിലാസത്തിലോ 0483 2764674 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

 

Share this post: