അറിയിപ്പുകള്‍
സീറ്റൊഴിവ്‌

20-Aug-2017

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്‌.സി മാത്തമാറ്റിക്‌സ്‌, ബി.എസ്‌.സി ഫിസിക്‌സ്‌, ബി.ബി.എ, ബി.എ അറബിക്‌ കോഴ്‌സുകളില്‍ എസ്‌.സി/എസ്‌.ടി, മുന്നോക്ക ജാതി, ബി.പി.എല്‍ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്‌. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ്‌ 21ന്‌ രാവിലെ 10ന്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം. ഫോണ്‍ 04933 227370.

താനൂര്‍ സി.എച്ച്‌.എം.കെ.എം.ഗവ. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സിന്‌ ഒഴിവുള്ള സീറ്റുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബി.കോം (ബി.പി.എല്‍ രണ്ട്‌, എസ്‌.റ്റി ഒന്ന്‌), ബി.ബി.എ (ബി.പി.എല്‍ രണ്ട്‌, എസ്‌.റ്റി ഒന്ന്‌), ബി.സി.എ (ബി.പി.എല്‍ രണ്ട്‌, എസ്‌.റ്റി ഒന്ന്‌), ബി.എസ്‌.സി ഇലക്‌ട്രോണിക്‌സ്‌ (ബി.പി.എല്‍ രണ്ട്‌, എസ്‌.റ്റി ഒന്ന്‌) ബി.എ ഇംഗ്ലീഷ്‌ (ബി.പി.എല്‍ ഒന്ന്‌, എസ്‌.റ്റി ഒന്ന്‌). ചേരാനാഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ്‌ 21ന്‌ ഉച്ചക്ക്‌ 12നകം കോളേജില്‍ എത്തണം. എസ്‌.റ്റി വിഭാഗത്തില്‍ ആളില്ലെങ്കില്‍ എസ്‌.സി വിഭാഗത്തിനെ പരിഗണിക്കും. ഫോണ്‍ 9656851052.

Share this post: