അറിയിപ്പുകള്‍
സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

14/11/201
മലപ്പുറം; മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 17ന് കാട വളര്‍ ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി 17ന് തിയതി രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍ 0491 – 2815454, 8281777080.

 

Share this post: