അറിയിപ്പുകള്‍
16ന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് അവധി

14/09/2017

മലപ്പുറം: സെപ്തംബര്‍ 16ന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അവധി ആയിരിക്കും.

Share this post: