കേരളം
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്

01/11/2017
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്. മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാന്‍ തൂരുമാനിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് തിരവനന്തപുരത്ത് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് സമ്മാനം

Share this post: