എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/%E0%B4%8E%E0%B4%82-%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B5%8D-2/">
Twitter

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

13/11/2017
പാലക്കാട്: കഴിഞ്ഞ മാസങ്ങളിലായി സംസ്ഥാന വ്യപകമായി നടന്ന് കൊണ്ടിരിക്കുന്ന മിസില്‍സ് റുബെല്ലാ വാക്‌സിനേഷന്‍ ക്യമ്പയിന് പിന്തുണയുമായി തൃത്താല എം എല്‍ എ വി.ടി ബല്‍റാം. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ലൈവിലൂടെയാണ് അദ്ദേഹം കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്. മിസില്‍സ് റൂബെല്ലാ അസുഖങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കണമെങ്കില്‍ ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ സാധ്യമാകൂ. യാതൊരു വിധ സുരക്ഷാ ഭീഷണിയും ഇല്ലാത്തതാണ് വാക്‌സിനേഷന്‍. ഇതിനെതിരെയുള്ള പ്രചരണങ്ങളില്‍ തെറ്റിദ്ധാരണകളില്‍ വീണ് പോകരുത്. ഒരു രക്ഷിതാവ് എന്ന നിലയില്‍ തന്റെ കുട്ടിക്കും കുത്തിവെപ്പെടുത്തതായി എം എല്‍ എ പറഞ്ഞു.

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍