അറിയിപ്പുകള്‍
എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം

20/09/2017

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ക്ക് മുന്ന് ശതമാനം സംവരണം എര്‍പ്പെടുത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ഇതിനായി കേരള വിദ്യാഭ്യാസനിയമത്തില്‍ ഭേതഗതികൊണ്ട് വരും.

Share this post: