കേരളം
ന്യൂനമർദം; സംസ്ഥാനത്ത് അതീവ ജാഗ്രത

13/03/2018

കന്യാകുമാരിക്കും ശ്രീലങ്കക്കും ഇടയിൽ രൂപം കൊണ്ട ന്യുനമർദം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം. സാഹചര്യങ്ങളെ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രണ്ട് തവണ യോഗം ചേർന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോവരുതെന്ന് നിർദേശമുണ്ട്. തെക്കൻ കേരളത്തിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറീച്ചു.

Share this post: