കേരളം
പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ മദ്യോൽപാദനം പുനരാംരംഭിക്കും

12/11/2017

പാലക്കാട്‌: പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ നിന്നും മദ്യോല്പാദനം പുനരാരംഭിക്കാൻ ഉള്ള നടപടിയുമായി സംസ്ഥാന സർക്കാർ. എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍റെ സാന്നിധ്യത്തിൽ പാലക്കാട് ചേർന്ന യോഗത്തിലാണ് വർഷങ്ങളായി പൂട്ടി കിടക്കുന്ന സ്ഥാപനം തുറന്ന് മദ്യോല്പാദനം നടത്താനുള്ള സാധ്യതാ പഠനത്തിന് തീരുമാനമായത്.

Share this post: