കേരളം
ഫോണ്‍സെക്‌സ് മുതല്‍ വദനസുരതം വരെ: സോളാര്‍കേസ് അഴിമതക്കപ്പുറം ലൈംഗിക പീഡനക്കേസ്

09/11/2017
മലപ്പുറം: കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് തീരാകളങ്കമായ സോളാര്‍ കേസ് അഴിമതിക്കേസെന്നതിനപ്പുറം അതിലേറെ ഗുരുതരമായ ലൈംഗിക പീഡനക്കേസെന്ന നിലയിലേക്കാണ് പോകുന്നതെന്ന് ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച ജസ്റ്റിസ് ശിവരാജന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുമാനിക്കാനകും. ഒരു മന്ത്രി സഭയും മുന്നണിയും ഉദ്യോഗസ്ഥരുമൊന്നാകെ ഒരു സ്ത്രീയെ അവരുടെ ബലഹീനത മുതലെടുത്ത് ക്ലിഫ് ഹൗസിലും, എം എല്‍ എ ഹോസ്റ്റലിലും, ഹോട്ടല്‍ മുറികളിലും വെച്ച് നിരന്തരമായി പീ
ഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍.

വിവിധ മുന്‍ മന്ത്രിമാരും ഉദ്യാഗസ്ഥരും യു ഡി എഫ്് നേതാക്കള്‍ക്കും പേരിലുള്ള ആരോപണങ്ങള്‍

ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ക്ലിഫ് ഹൌസില്‍ വെച്ച് നിരവധി തവണ വദനസുരതം ചെയ്യിച്ചു . മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു.

ആര്യാടന്‍ മുഹമ്മദ്
മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എപി അനില്‍കുമാര്‍
എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്രട്ടറി നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റി.

അടൂര്‍ പ്രകാശ്
മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ചായിരുന്നു പീഡനം.

ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ചും ഗസ്റ്റ് ഹൌസില്‍ വെച്ചും പീഡിപ്പിച്ചു . കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു.ജോസ് കെ മാണി എം പിഡല്‍ഹിയില്‍വച്ച് വദനസുരതം നടത്തി.

വിഷ്ണു നാഥ് സരിതയെ നിരവധി തവണ ഫോണില്‍ വിളിച്ചു . മോശം മെസേജുകള്‍ അയച്ചു . ഐ ജി പദ്മകുമാര്‍ കലൂരിലെ ഫ്‌ലാറ്റില്‍ പീഡിപ്പിച്ചു.

കേന്ദ്രമന്ത്രി പളനിമാണിക്യംപീഡിപ്പിച്ചു.കൂടാതെ 25 ലക്ഷം രൂപ കൈകൂലി വാങ്ങി . കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം ഹോട്ടലില്‍ പീഡിപ്പിച്ചു.

Share this post: