കേരളം
മലപ്പുറത്ത് ഫഌഷ് മോബ് കളിച്ച കുട്ടികളെ അപകീര്‍ത്തിപ്പെടുത്തിയ സദാചാരക്കാര്‍ക്കെതിരെ കേസ്

06/12/2017
മലപ്പുറം: ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി മലപ്പുറം നഗരത്തില്‍ ഫഌഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനിതകമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടു.

 

 

Share this post: