കേരളം
യുവാക്കൾക്ക് കലാപരിശീലനം

കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കദമി യുവജനങ്ങൾക്കായി സംസ്ഥാന തല കലാപരിശീലനം സംഘടിപ്പിക്കുന്നു. മാപ്പിളപ്പാട്ട്, കോൽകളി, ദഫ്, അറബന, വട്ടപ്പാട്ട്, ഒപ്പന, ഖിസ്സപ്പാട്ട്, മുട്ടും വിളി എന്നീ ഇനങ്ങളിലാണ് പരിശീലനം. ഏപ്രിൽ മൂന്നാം വാരത്തിൽ നാദാപുരത്ത് വെച്ച് നടക്കുന്ന പരിശീലനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് അക്കാദമിയെ സമീപിക്കാം. ഫോൺ: 0483 2711432

Share this post: