ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF%E0%B5%BB-%E0%B4%95%E0%B5%87%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B8%E0%B4%BF-%E0%B4%AC%E0%B4%BF-%E0%B4%90-%E0%B4%B8%E0%B5%81%E0%B4%AA%E0%B5%8D%E0%B4%B0/">
Twitter

ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

05/11/2017

കൊച്ചി: ലാവ​ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്​തനാക്കിയ ഹൈകോടതി വിധിക്കെതിരെ  സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകാ നൊരുങ്ങി സി ബി ഐ. നവംബര്‍ 20ന്​ മുൻപായി ​ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കും. മറ്റ്​ പ്രതികളെ കുറ്റവിമുക്​തരാക്കാത്ത സാഹചര്യത്തില്‍ പിണറായിക്കെതിരെയും കുറ്റം നിലനില്‍ക്കുമെന്നാണ്​ സി.ബി.ഐ വാദം.

ലാവ​ലിന്‍ കേസ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ്​ പ്രതികളെ കുറ്റവിമുക്​തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധി ഹൈകോടതി ശരിവെച്ചിരുന്നു. ജസ്​റ്റിസ്​ ഉബൈദി​ന്റെ ബെഞ്ചാണ്​ പിണറായിയെ കുറ്റവിമുക്​തനാക്കിയത്​. എന്നാല്‍, കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന്​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥര്‍ ​നിയമ നടപടികള്‍ നേരിടണമെന്നും ഹൈകോടതി വ്യക്​തമാക്കിയിരുന്നു.

Share this post:

വാക്‌സിന്‍ വിരുദ്ധരുടെ കുപ്രചരണങ്ങളെ തിരിച്ചറിയണം: ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്

ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍ക്ക് മമ്പാട് തുടക്കമാവും

വേങ്ങര എസ് ഐക്കെതിരെ യുവജനകമ്മിഷനിൽ പരാതി

പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായി കരുത്തരാകണം; മന്ത്രി കെ.ടി. ജലീല്‍

കുമ്മനടിക്കേണ്ടെന്ന് സി പി ഐയോട് എ കെ ബാലന്‍

ഐ എസ് എല്ലിന് നാളെ തുടക്കം, ഉദ്ഘാടനം കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മില്‍

മഴ പെയ്തത് തവള കരഞ്ഞിട്ടല്ല; സി പി ഐയെ പരിഹസിച്ച് എന്‍ സി പി

മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും