Top News
വിവാദങ്ങൾക്കിടെ വീട്ടിൽ ചോറൂണൊരുക്കി കെ.ടി ജലീൽ

12/09/2020
വളാഞ്ചേരി: എൻഫോഴ്സ്മെൻ്റിൻ്റെ ചോദ്യം ചെയ്യലിനെ തുടർന്നുണ്ടായ വിവാദങ്ങളും സമരങ്ങളും ശക്തിപ്പെടുമ്പോൾ തന്നെ സ്വന്തം വീട്ടിൽ ചോറൂണിൻ്റെ തിരക്കിൽ മന്ത്രി കെ.ടി ജലീൽ.

വളാഞ്ചേരി സ്വദേശി പി.കെ രജ്ഞിത്തിൻ്റെ കുഞ്ഞിനാണ് മന്ത്രി വസതിയായ “ഗസലിൽ” ഇന്ന് ചോറൂൺ നൽകിയത്. രഞ്ജിത്തിൻ്റെ കുടുംബവും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

Share this post: