ജിഷയുടെ അച്ഛനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജിഷയുടെ അച്ഛനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

09/11/2017 പെരുമ്പാവൂര്‍: ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ പിതാവ് പാപ്പു റോഡരികില്‍ മരിച്ച നിലയില്‍; ചെറുകുന്നത്ത് ഫാമിന് സമീപത്താണ് പാപ്പുവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തേക്ക് തിരിച്ചു. ജിഷയുടെ അമ്മ രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നതായുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ആരും തിരിഞ്ഞു നോക്കാനില്ലാതെ തെരുവില്‍ കിടന്ന് പാപ്പുവിന്റെ മരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യാമായിട്ടില്ല Share this post:

Read More

അബൂബക്കര്‍

03/11/2017 മലപ്പുറം: വലിയങ്ങാടി കൈനോട് സ്വദേശി അബൂബക്കര്‍ (79) നിര്യാതനായി.ഭാര്യ: നഫീസ മക്കള്‍: സലീം, നസീര്‍, അമീര്‍ (ജിദ്ദ), അസ്‌കര്‍ ,സൈദ, മരുമക്കള്‍: അബ്ദു (ചെറുകുന്ന്) ജാസ്മിന്‍, ഷഹ്ന, ഷബ്‌ന, സില്‍ബിയ. ഇന്ന് രാവിലെ 10ന് വലിയങ്ങാടി ജുമാമസ്ജിദില്‍ ഖബറടക്കി. Share this post:

Read More

ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ നിര്യാതയായി

31/10/2017 രാമപുരം : ഉംറ തീര്‍ത്ഥാടനത്തിന് പോയ മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതയായി. പാതിരമണ്ണ ജെംസ് കോളേജ് റോഡ് ജംഗ്ഷനിലെ കോലക്കണ്ണി ലുഹാക്ക് ഹാജിയുടെ ഭാര്യ ചെമ്മന്‍ക്കടവ്മഞ്ഞക്കണ്ടത്തില്‍ സഫിയ (59) യാണ് മക്കയില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 നാണ് നാട്ടില്‍ നിന്ന് കുടുംബസമേതം മക്കയിലേക്ക് യാത്ര തിരിച്ചത്, മക്കള്‍ മുഹമ്മദ് റാഫി (ജിദ്ദ), അലിയസഹ് (ജിദ്ദ), ജുമാനത്ത്. മരുമക്കള്‍ ഹംസ ( ചെറുക്കര) , റംഷിദ , നജ്മ .ഖബറടക്കം മക്കയില്‍ നടന്നു. Share this […]

Read More

ബൈക്ക് ലോറിയിലിടിച്ച് രണ്ടുപോര്‍ മരിച്ചു

30/10/2017 എടപ്പാള്‍: എടപ്പാള്‍ ശുകപുരത്ത് ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥികളായ പൊന്നാനി സ്വദേശി റാബിയത്ത് അല്‍ അദബിയ്യ(20), കോട്ടയം സ്വദേശി നസ്മല്‍ നിസാര്‍ (20)എന്നിവരാണ് മരിച്ചത്. Share this post:

Read More

വീട്ടുമുറ്റത്തെ ഗേറ്റ് തകര്‍ന്ന് മൂന്ന് വയസ്സുകാരി മരിച്ചു

30/10/2017 രാമപുരം: വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീണ് മൂന്ന് വയസുകാരി മരിച്ചു.രാമപുരം പളളിപ്പടി പലയക്കോടന്‍ അബ്ദുല്‍ ബഷീര്‍ എന്ന കുഞ്ഞി മാനുവിന്റെ മകള്‍ ഫാത്തിമ ഷഹ്ദ (3) യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം, വീടിനടുത്തുള്ള ഗേറ്റിനു പരിസരത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. പോസ്റ്റമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് രാമപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. മാതാവ്: കൊന്നോല സലീന (മൈലപ്പുറം) സഹോദരങ്ങള്‍: ഫാത്തിമഷീബില, ഫാത്തിമഷംന Share this post:

Read More

യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

22/10/2017 നിലമ്പൂര്‍: നിലമ്പൂര്‍ കക്കാടംപൊയില്‍ റൂട്ടില്‍ മൂലേപാടം പുഴയില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. വണ്ടൂര്‍ ചെറുകോട് സ്വദേശി നിഷാദ് (27) ആണ് മരിച്ചത്. അപകടം നടന്നയുടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എം ഡി സി ബാങ്ക് മഞ്ചേരി ശാഖയിലെ ജീവനക്കാരനും സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നിഷാദ് നിലവില്‍ യൂത്ത് ലീഗ് പോരൂര്‍ പഞ്ചായത്ത് ട്രഷററാണ്.   Share this post:

Read More

തേഞ്ഞിപ്പലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

19/10/2017 തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മുഹമ്മദ് ഫാസിൽ 19, അമീൻ 18 എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 55 E 9455 സെയ്ൻ ബസിൽ എതിർദിശയിൽ വന്ന KL 02 AS 9864 പൾസർ ബൈക്ക് ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല    Share this post:

Read More

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

10/10/2017 മക്കരപറമ്പ്: സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ അബഹയില്‍ യുവതിയായ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. വടക്കാങ്ങര തടുത്തിലകുണ്ട് മേലേടത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ തിരൂര്‍ക്കാട് ചോലക്കാട്ടുതൊടി ജല്‍സീന (24) ആണ് മരിച്ചത്. ഭര്‍ത്താവും മക്കളുമൊന്നിച്ച് ഉംറ നിര്‍വഹിച്ച് തിരിച്ച് വരുന്നവഴി തിങ്കളാഴ്ച രാത്രി അബഹ ദര്‍ബ് റോഡ് ചുരത്തില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ തെറ്റായ ദിശയില്‍ വന്ന സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തില്‍ സ്വദേശി പൗരനും ജല്‍സീനയും മരിച്ചു. ഗുരുതരമായ മരിക്കേറ്റ ഭര്‍ത്താവ് […]

Read More

വി സി ഹാരിസ് അന്തരിച്ചു

09/10/2017 കോട്ടയം: പ്രമുഖ നിരൂപകനും എംജി സർവകലാശാല സ് കൂൾ ഓഫ് ലെറ്റേഴ്‌സ് മേധാവിയുമായ ഡോ. വി സി  ഹാരിസ് അന്തരിച്ചു. 11.30 ന് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എം ജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ പൊതുദർശനത്തിന് വെക്കും Share this post:

Read More

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

07/10/2017 മലപ്പുറം: അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു. കോഡൂര്‍ മങ്ങാട്ടുപുലം സ്വദേശികളായ കൊന്നോല രായിന്‍കുട്ടി (67), പൂവല്ലൂര്‍ ഹൈദ്രു ഹാജി മകന്‍ മൊയ്തീന്‍കുട്ടി (64) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. അടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. കോട്ടപ്പടിയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന രായിന്‍കുട്ടിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 ന് ആശുപത്രിയില്‍ രായിന്‍കുട്ടി മരണപ്പെട്ടു. ഈ വിവരം പറയാനായി […]

Read More

കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

06/10/2017 കൊണ്ടോട്ടി: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.പുളിക്കല്‍ വലിയപറമ്പ് കാരാട്ടുപറമ്പില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (21) ആണ് ഇന്ന് വൈകുന്നേരം 3.30 ഓടെയുണ്ടായ ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കൊണ്ടോട്ടിയില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ വലിയ പറമ്പിലേക്ക് വരുന്നതിനിടയില്‍ മഴ പെയ്തപ്പോള്‍ നീറാട് വലിയപറമ്പ് റോഡിലെ ബ്ലോസം കോളജിനടുത്തുള്ള ഷെഡില്‍ കയറി നിന്നതായിരുന്നു. അവിടെയുണ്ടായിരുന്ന 4 പേര്‍ക്കും ഇടിമിന്നലിന്റെ ആഘാതത്തില്‍ നിസാര പരിക്കേറ്റിട്ടുണ്ട്. മിന്നലേറ്റ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. […]

Read More

അബൂബക്കര്‍ (70)

22/09/2017 മലപ്പുറം: കിഴക്കേതല ഇത്തിള്‍ പറമ്പ് സ്വദേശി മങ്കരത്തൊടി അബൂബക്കര്‍ (70) നിര്യാതനായി.ഭാര്യ: ആയിഷ .മക്കള്‍: ഉസ്മാന്‍ ,സല്‍മത്ത്’ മുഹമ്മദ് ബഷീര്‍ മരുമക്കള്‍: ഹാരിസ് ,റസീന ഖബറടക്കം ശനി രാവിലെ 9.30ന് വലിയങ്ങാടി ജുമാ മസ്ജിദില്‍ .   Share this post:

Read More

മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

12/09/2017 കൊണ്ടോട്ടി:മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു.ഡ്രൈവര്‍ക്ക് പരിക്കേറ്റു.നെടിയിരുപ്പ് ചിറയില്‍ ചുങ്കം പൈങ്ങിണിപ്പറമ്പന്‍ മൊയ്തീന്‍ എന്ന മാനു(61)ആണ് മരിച്ചത്.ഓട്ടോ ഡ്രൈവര്‍ ചിറയില്‍ ചുങ്കം എ.ടി അബ്ദുള്‍ റസാഖി(38)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ കരിപ്പൂർ വിമാനത്താവളത്തിനടുത്ത് കൂട്ടലുങ്ങൽ അയനിക്കാട് വളവില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. കുമ്മിണിപ്പറമ്പില്‍ ബന്ധുവിന്റെ മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന മൊയ്തീന്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊണ്ടോട്ടിയില്‍ നിന്ന് കുമ്മിണിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ മിനിബസ്സിടിക്കുകയായിരുന്നു.അപടകത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.ഓടിക്കൂടിയ നാട്ടുകാര്‍ […]

Read More

ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

10/09/2017 വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തും കൊണ്ടോട്ടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന ചെരുപ്പടി മലയിലെ വന്‍ ക്വാറിക്കുഴിയില്‍ കാലുതെന്നി വീണ് പതിനൊന്നുകാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി സ്വദേശി ബിജുവിന്റെ മകന്‍ സായൂജ് (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ മാതാപ്പിതാക്കള്‍ക്കൊപ്പം ചെരുപ്പടിമല സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിലെ മൂത്ത കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ചെരുപ്പടി മലയിലെ അഗാധമായ കരിങ്കല്‍ ക്വാറിക്കുഴിക്കരികെ കാഴ്ചകള്‍ കണ്ടു നില്‍ക്കവെ സൂരജ് കാല്‍ വഴുതി നൂറു അടിയിലധികം താഴ്ചയുള്ള ക്വാറിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ധാരാളം […]

Read More

അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

10/09/2017 നിലമ്പൂര്‍: ബൈക്കിടിച്ചു പരിക്കേറ്റയാള്‍ അരമണിക്കൂറോളം റോഡില്‍ കിടന്നു ചോരവാര്‍ന്നു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.40 ഓടെ ചന്തക്കുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ചുങ്കത്തറ പള്ളിക്കുത്ത് വളയമൊടി മാധവന്‍ നായര്‍(75) ആണ് മരിച്ചത്. അപകടം എങ്ങിനെ സംഭവിച്ചുവെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് തൊട്ടടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് ബൈക്കാണെന്നും ഇതോടിച്ചിരുന്നയാളെയും തിരച്ചറിഞ്ഞത്. കര്‍ഷകനായ മാധവന്‍ നായര്‍ കപ്പ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ ചന്തക്കുന്നിലെത്തി തിരിച്ചുപോകുമ്പോഴാണ് അപകടം. ഇതേ തുടര്‍ന്ന് ബൈക്കോടിച്ചിരുന്ന ചാരംകുളം സ്വദേശി മുഹമ്മദ് നസീം നിരവധി വാഹനങ്ങള്‍ക്ക് […]

Read More

നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

10/09/2017 നിലമ്പൂര്‍: ചുങ്കത്തറ മുട്ടിക്കടവിനടുത്ത് പൂച്ചക്കുത്ത് വീണ്ടും വാഹനാപകടം. എടക്കര ഭാഗത്തുനിന്ന് വരികയായിരുന്ന ഇന്നോവ കാറും കോട്ടക്കലില്‍ നിന്ന് എടക്കര ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് ഇടിച്ചത്. അപകടത്തില്‍ കോട്ടയ്ക്കല്‍ രണ്ടത്താണി സ്വദേശി ഓട്ടോഡ്രൈവര്‍ മാരംകുളമ്പില്‍ മുഹമ്മദ് മുസ്തഫ(28)നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരായ മാമാങ്കര സ്വദേശി കുറ്റിപ്പുറത്ത് ജലീല്‍(35), ഭാര്യ സുഹൈറ(28), മക്കള്‍ ബജീല്‍(ഏഴ്), ബാഗ്ദാ ദയാന(ഒന്ന്) എന്നിവര്‍ക്ക് പരിക്ക് പറ്റി. കൂടെയുണ്ടായിരുന്ന ബിസ്മി ഹുദാ എന്ന കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇവരെ കോഴിക്കോട് മെഡിക്കല്‍ […]

Read More

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

08/09/2017 മഞ്ചേരി: ഗൃഹനാഥനെ വീടിനുസമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് കിണറടപ്പന്‍ മടന്തല കീരന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. ഭാര്യ: നാടിച്ചി, മക്കള്‍: സാമി, ബാബുരാജന്‍, സിന്ധു, മരുമക്കള്‍: വേലായുധന്‍, സജിത, അനിത. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.   Share this post:

Read More

കാളന്തോടന്‍ മൂസ്സ

06/09/2017 മക്കരപറമ്പ്: വറ്റലൂര്‍ കാളന്തോടന്‍ മൂസ്സ (58), നിര്യാതനായി.ഭാര്യ: അവുലന്‍ ഫാത്തിമ (പൊന്മള ) മക്കള്‍: സലീന, സജ്‌ന .അബ്ദുല്‍ നാസര്‍, അബ്ദുസമദ്. മരുമക്കള്‍: അബ്ദുല്‍ മജീദ് ചേളാരി ,സലാഹുദ്ധീന്‍ കൊളത്തൂര്‍. ജുമൈലത്ത് കോട്ടുമല .സഹോദരന്‍: കുഞ്ഞിമരക്കാര്‍. Share this post:

Read More

ആലിക്കുട്ടി ഹാജി

06/09/2017 മലപ്പുറം: വാങ്കോട് പൈത്തിനിപറമ്പ് സ്വദേശി കപ്പുക്കുത്ത് ആലി കുട്ടി ഹാജി (94) നിര്യാതനായി. മക്കൾ: ഹംസ, സൈതലവി, ഫാത്തിമ ,ആയിശ, നഫീസ, ജമീല മരുമക്കൾ: അബൂബക്കർ ,മൂസ ,ഖാദർ, ബുഷ്റ ബാനു, മറിയ .. Share this post:

Read More

ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ ഇനിയും വെളിച്ചമേകും

06/09/2017 മലപ്പുറം: ഇന്ന് രാവിലെ നിര്യാതനായ മലപ്പുറം കോട്ടപ്പടി ചെറാട്ടുകുഴി സ്വദേശിയും റിട്ടയേര്‍ഡ് തഹസില്‍ദാറുമായിരുന്ന എ കെ ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ കാഴ്ചയില്ലാത്തവരുടെ ഇരുളകറ്റും. മരണാനന്തരം അദ്ദേഹത്തിന്റെ നേത്രങ്ങള്‍ അല്‍സലാമ കണ്ണാശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മരണാന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്ത്‌കൊണ്ട് സമ്മദപത്രം നല്‍കിയിരുന്നു Share this post:

Read More

റിട്ടയേർഡ് തഹസിൽദാർ എ കെ ഉണ്ണികൃഷ്ണൻ നിര്യാതനായി

06-Sep-2017 മലപ്പുറം : റിട്ടയേർഡ് തഹസിൽദാർ എ കെ ഉണ്ണികൃഷ്ണൻ ഇന്ന് രാവിലെ നിര്യാതനായി . മലപ്പുറം ഡിസ്ട്രിക്റ്റ് ഫുട്ബോൾ റഫറീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയാണ് .കെ എസ് എസ് പി യു ടൗൺ കമ്മറ്റി അംഗമായിരുന്നു.ഭാര്യ പത്മാവതി .മക്കൾ.വി വിനോദ് ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ,മക്കരപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂൾ ,വി വിജിത്ത് എൻജി ഒ യൂണിയൻ മലപ്പുറം ഏരിയാ സെക്രട്ടറി ,ഡി ഇ ഒ ഓഫീസ് മലപ്പുറം […]

Read More

മുഹമ്മദ് ഹാജി

19-Aug-2017 മഞ്ചേരി: കിടങ്ങഴി വട്ടക്കണ്ടന്‍ മുഹമ്മദ് ഹാജി (96) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, ഇത്തീരുമ്മ ചെങ്ങര, മക്കള്‍: അഹമ്മദ് കുട്ടി, അലവി, അബ്ദുറഹ്മാന്‍, ഫാത്തിമ, ആമിന, ഹലീമ, റുഖിയ, സുബൈദ, അബ്ദുല്ല, അബ്ദുറഷീദ്, മുഹമ്മദലി, ആമിന, സാജിത. Share this post:

Read More

വള്ളികുട്ടി

25-Jul-2017 മഞ്ചേരി: മഞ്ചേരി കരുവമ്പ്രം പൊറ്റമ്മല്‍ പരേതനായ അറുമുഖന്റെ ഭാര്യ വള്ളികുട്ടി(85) നിര്യാതയായി. മക്കള്‍: ചന്ദ്രമതി, വിജയാനന്ദന്‍, രാമചന്ദ്രന്‍, രാധകൃഷ്ണന്‍, ദമയന്തി. മരുമക്കള്‍: ബാലകൃഷ്ണന്‍, ശോഭന, സരസ്വതി, ഉഷാദേവി, നാരായണന്‍. Share this post:

Read More

ഫാത്തിമ (80)

05-Jun-2017 മഞ്ചേരി: കിടങ്ങഴി അത്തിമണ്ണില്‍ മംഗലശ്ശേരി അബുബക്കറിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കള്‍: മുഹമ്മദലി, അലവി, സൈനബ, സഫിയ. മരുമക്കള്‍: ആലി, അബ്ദുറസാഖ്, സക്കീന, ഖമറുന്നീസ. ഖബറടക്കം ചൊവ്വ രാവിലെ 8.30ന് കിടങ്ങഴി ജുമാ മസ്ജിദില്‍. Share this post:

Read More

കാറും ബൈക്കും കൂടിയിടിച്ച്‌ യുവാവ്‌ മരിച്ചു

05-Jun-2017 കരുളായി: കാറും ബൈക്കും കൂടിയിടിച്ച്‌ യുവാവ്‌ മരിച്ചു. മൂത്തേടം വടക്കേകൈ സ്വദേശി പരേതനായ എടത്തിലാന്‍ രാമന്റെ മകന്‍ സുരേഷ്‌ (27) ആണ്‌ മരിച്ചത്‌. കരുളായിയില്‍ നിന്ന്‌ വടക്കേകൈയ്യിലേക്ക്‌ സുഹൃത്തുമായി ബൈക്കില്‍ പോവും വഴി പാലങ്കര ഭാഗത്ത്‌ നിന്നും വരുകയായിരുന്ന കാറുമായി പാലം ടോള്‍ ജംങ്‌ഷനില്‍ വെച്ച്‌ കൂടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. സുരേഷിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന ശിഹാബിനെ പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം തിങ്കളാഴ്‌ച്ച വടക്കേകൈയില്‍ സംസ്‌കരിക്കും. യശോദ മാതാവും സിനി ഭാര്യയുമാണ്‌. […]

Read More

സൂപ്പി ഹാജി

02-Mar-2017 മഞ്ചേരി: മഞ്ചേരി ശ്രീകൃഷ്ണാ തീയ്യേറ്ററിനു സമീപം സ്റ്റേഷനറി കട നടത്തിയിരുന്ന മുള്ളമ്പാറ വിളക്കുമഠത്തില്‍ സൂപ്പി ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ അത്തിമണ്ണില്‍ മറിയുമ്മ പുല്ലൂര്‍, മക്കള്‍: റഷീദ് ഹുസൈന്‍, നൗഷാദ്, ഷാജി, ഫൈസല്‍, സൈനബ, ജമീല, റൂബി. മരുമക്കള്‍: ആയിഷാബി, ഹാജറ, സാജിദ, ഫാത്തിമ സുഹ്‌റ, ഖാലിദ് കുരിക്കള്‍, മൊയ്തീന്‍കുട്ടി, അബ്ദുല്‍ ഗഫൂര്‍. Share this post:

Read More

മോഹൻ കുമാർ (57)

28-Jan-2017 മലപ്പുറം: വലിയങ്ങാടി കൈനോട് പരേതനായ കരിങ്കാപാടി അപ്പുട്ടിയുടെ മകൻ മോഹൻ കുമാർ (57) നിര്യാതനായി. ഭാര്യ ഗീത. മക്കൾ: നിഖില, അഖില. മരുമകൻ: വിപിൻ ( മങ്കട ) Share this post:

Read More

കാറപകടത്തില്‍പെട്ടു ചികിത്സയിലായിരുന്ന യുവാവ്‌ മരണപ്പെട്ടു

12-Jan-2017 കോട്ടക്കല്‍: കാറപകടത്തില്‍പെട്ടു ചികിത്സയിലായിരുന്ന യുവാവ്‌ മരണപ്പെട്ടു. ആമപ്പാറ മദ്രസ്സുപടി സ്വദേശി പൊട്ടേങ്ങല്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സല്‍മാന്‍ഫാരിസ്‌(20) ആണ്‌ മരണപ്പെട്ടത്‌. കഴിഞ്ഞ ഞായര്‍ വൈകീട്ട്‌ യുവാവും കൂട്ടരും സഞ്ചരിച്ച കാര്‍ പുത്തൂര്‍ ചനക്കല്‍ ബൈപ്പാസില്‍ വെച്ച്‌ നിയന്ത്രണം വിട്ട്‌ യലിലേക്കുമറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറുപേരും പരിക്കേറ്റു ചങ്കുവട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ്‌ ഇന്നലെ പുലര്‍ച്ചെ സല്‍മാന്‍ മരണപ്പെട്ടത്‌. മാതാവ്‌: ആസ്യ സഹോദരങ്ങള്‍: ഇര്‍ഫാന, മുഹമ്മദ്‌ഫൈസല്‍ Share this post:

Read More

ഹൈദരാബാദ് ബസപകടം: നിറകണ്ണുകളോടെ അമീന് നാടിന്‍റെ യാത്രാമൊഴി

കീഴാറ്റൂര്‍: കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ബസപകടത്തില്‍ മരിച്ച കീഴാറ്റൂര്‍ ഒറവമ്പുറം സ്വദേശി ഓട്ടുപാറ അമീന് നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹം ഒരുനോക്കു കാണാന്‍ സുഹൃത്തുക്കളടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയത്തെിയത്. റോഡുമാര്‍ഗം ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് മൃതദേഹം വീട്ടിലത്തെിച്ചത്. നാലോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒറവമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. അമീന്‍ അടുത്ത കാലത്താണ് പെരിന്തല്‍മണ്ണയിലെ […]

Read More

മലപ്പുറത്ത്​ ബൈക്ക് അപകടം :​ രണ്ട്​ മരണം

28-Nov-2016 കീഴാറ്റൂർ: മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പട്ടിക്കാട് മഖാംപടിയിൽ പരേതനായ പുളിക്കൽ വേലായുധ​െൻറ മകൻ രാമദാസൻ (45), കുന്നത്ത് പറമ്പിൽ റംലത്തി​െൻറ മകൻ നവാഫ് (30) എന്നിവരാണ് മരിച്ചത്. പട്ടിക്കാട് വടപുറം പാത പതിനെട്ടാംമൈലിൽ ഞായറാഴ്ച രാത്രി 9.45നായിരുന്നു അപകടം. പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡിൽ നിന്ന്​നിയന്ത്രണം വിട്ട്​എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാഫ് […]

Read More

അബ്ദുൽ അസീസ്

27-Nov-2016 രാമപുരം വറ്റല്ലൂർ നെച്ചിക്കുത്ത്പറമ്പ് സ്വദേശി പരേതനായ കുണ്ടനിയിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ അസ്സീസ് (45) നിര്യാതനായി. ഖബറടക്കം ഇന്ന് (27/11/2016) വൈകീട്ട് നാലു് മണിക്ക് വറ്റല്ലൂർ താഴെകുളമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: ബുഷ്റ, മാതാവ് കണ്ണംതൊടി ആയിഷ, മക്കൾ: റാഷിദ, ഫിദ, ഷഹീദ്, നഹീദ, മരുമകൻ: ഉനൈസ് കടുങ്ങപുരം, സഹോദരങ്ങൾ: ഹംസ, അഹമ്മദ് കുട്ടി, ആമിന, മൈമൂന, സുബൈദ Share this post:

Read More

കടന്നമണ്ണയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

25-Nov-2016 മങ്കട: കടന്നമണ്ണ പഞ്ചായത്തുംപടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ മരിച്ചു. വെള്ളില പൂഴിക്കുന്ന്‌ സ്വദേശി തച്ചറക്കുന്നുമ്മല്‍ അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ്‌ അസ്‌ലം എന്ന സിലു(19) ആണ്‌ മരണപെട്ടത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ മങ്കടയിലേക്ക്‌ പോവുകയായിരുന്ന മുഹമ്മദ്‌ അസ്‌ലമിന്റെ ബൈക്ക്‌ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്‌പത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ നിര്‍ത്താതെ പോയ ലോറി പിന്നീട്‌ കാവനൂരില്‍ വെച്ച്‌ പൊലീസ്‌ പിടികൂടിയതായി സൂചനയുണ്ട്‌. മരിച്ച മുഹമ്മദ്‌ അസ്‌ലം മങ്കട സെന്റ്രല്‍ […]

Read More

പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എം ബാലമുരളികൃഷ്ണ അന്തരിച്ചു

22-Nov-2016 പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എം ബാലമുരളികൃഷ്ണ (86) അന്തരിച്ചു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ, പദ്മവിഭൂഷണ്‍, ഷെവലിയാര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 22 സിനിമകളിലായി 44 പാട്ടുകള്‍ ചിട്ടപെടുത്തിയിട്ടുള്ള ബാലമുരളികൃഷണ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇന്‍ഡ്യയ്ക്കകത്തും പുറത്തുമായി ഇരുപത്തായ്യിയരത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുള്ള അദ്ദേഹം സ്വന്തമായി ചിട്ടപ്പെടുത്തിയ നാനൂറിലധികം കൃതികളുണ്ട്. അവയില്‍ സ്വന്തമായി കണ്ടെത്തിയ അപൂര്‍വ്വ രാഗങ്ങളും. Share this post:

Read More

ഉണ്ണിൻ – 53

29-Sep-2016 മക്കരപറമ്പ്: ടൗണിലെ ഓട്ടോ തൊഴിലാളി തൊടുമണ്ണിൽ ഉണ്ണിൻ എന്ന വയനാടൻ അളിയാക്ക- 53. നിര്യാതനായി.ഭാര്യ: ആസ്വ’ മക്കൾ: ഷമിറ.റഹ്മത്ത് – സുനിറ’മുഹമ്മ്ദ് ഷാജി. ഇന്ന് രാവിലെ – വ്യാഴം 12.30ന് ജനാസ നമസ്ക്കാരം മക്കരപറമ്പ് മസ്ജിദിൽ ഖമ്പറടക്കം ഒരു മണിക്ക് കാളാവ് മഹല്ല് ഖ ബർസ്ഥ നിൽ Share this post:

Read More

യു.എ.ഇ യിൽ വാഹനാപകടത്തിൽ മരിച്ചു

19-June-2016 പാങ്ങ്: വാഴേങ്ങലിൽ വില്ലൻ ഹംസയുടെ മകൻ ഷാനവാസ് എന്ന ഷാനു 923) യു.എ.ഇ റാസൽ ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.മാതാവ്: പൂഴിത്തറ കദീജ,സഹോദരി: സാഹിനി ഫസ്റ്റ സഹോദരൻ: അസ്കർ ആസിഫ് Share this post:

Read More

വാസുദേവൻ നമ്പ്യാർ

15, May 2016 പാങ്ങ്: ഭാസ്കരൻ പടിയിൽ എളം പുലാവിൽ കിഴക്കാമ്പി വാസുദേവൻ നമ്പ്യാർ (87) അന്തരിച്ചു.ഭാര്യ: സരോജിനി അമ്മ, മകൾ: വിജയലക്ഷ്മി, മരുമകൻ: ഉണ്ണികൃഷ്ണൻ സംസ്കാരം ശനിയാഴ്ച്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. Share this post:

Read More

ബീവി ( 50 )

03, April 2016 നെടിയിരുപ്പ്‌ : കൈതക്കോട് വീരാശ്ശേരി അലവിക്കുട്ടിയുടെ ഭാര്യ ബീവി ( 50 ) അന്തരിച്ചു. മക്കള്‍ : ശിഹാബ്, ഹൈദര്‍ അസ്നി, ഖൈറുന്നീസ, ആബിദ, സൈഫുന്നീസ, നസി(സൗദി). മരുമക്കള്‍ : സംസുദ്ധീന്‍, നജ്മുദ്ധീന്‍ ( ഇരുവരും ചെറളപ്പാലം ), അഷറഫ് ( ചെങ്ങനി ), നാസര്‍ (എടവണ്ണപ്പാറ), മുഹ്സീന (വേങ്ങര), ജമീല (മൂന്നിയൂര്‍ ) Share this post:

Read More

മുസ്തഫ സംഷീര്‍ (15)

03, April 2016 കൊണ്ടോട്ടി : പുളിയാംപറമ്പ് ചെറളപ്പാലം തോട്ടോളി ആലിക്കുട്ടിയുടെ മകന്‍ മുസ്തഫ സംഷീര്‍, 15 വയസ്സ് ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ടു. കുന്നുംപുറം പുകയൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റ് തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ഗുരുതരമായ പരിക്കുകളോടെ കൂടെഉണ്ടായിരുന്നആഷിഖ് റഹ്മാനെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ അഡ്മിറ്റ്‌ ചെയ്തു.മരിച്ച സംഷീറിന്‍റെ മാതാവ് അരീക്കല്‍ റംല. സഹോദരങ്ങള്‍ : അലി […]

Read More

മുസ്തഫ എടക്കണ്ടന്‍ ( 48 )

31, March 2016 കോട്ടക്കല്‍ : കോട്ടക്കല്‍ കൊഴിഞ്ഞോടി സ്വദേശി പരേതനായ എടക്കണ്ടന്‍ അബുവിന്‍റെ മകന്‍ മുസ്തഫ എടക്കണ്ടന്‍ ( 48 ) മരണപ്പെട്ടു. ഭാര്യ : മൈമൂന. മക്കള്‍ : ഫൈരൂസ് ,ഷംസിയ, ഷംന, ഷബ്ന. മരുമക്കള്‍ : ഹുസ്ന, റഹീം,ഫഹദ്, ഷമീം. സഹോദരങ്ങള്‍ : റസാഖ്, നൗഷാദ്, അഷ്ക്കര്‍, റജീന, സാജിദ. ഖബറടക്കം കോട്ടക്കല്‍ പാലപ്പുറ ജുമാമസ്ജിദില്‍ നടന്നു. Share this post:

Read More