ചരമം
അബൂബക്കര്‍ (70)

22/09/2017

മലപ്പുറം: കിഴക്കേതല ഇത്തിള്‍ പറമ്പ് സ്വദേശി മങ്കരത്തൊടി അബൂബക്കര്‍ (70) നിര്യാതനായി.ഭാര്യ: ആയിഷ .മക്കള്‍: ഉസ്മാന്‍ ,സല്‍മത്ത്’ മുഹമ്മദ് ബഷീര്‍
മരുമക്കള്‍: ഹാരിസ് ,റസീന
ഖബറടക്കം ശനി രാവിലെ 9.30ന് വലിയങ്ങാടി ജുമാ മസ്ജിദില്‍ .

 

Share this post: