ചരമം
അബൂബക്കര്‍

03/11/2017
മലപ്പുറം: വലിയങ്ങാടി കൈനോട് സ്വദേശി അബൂബക്കര്‍ (79) നിര്യാതനായി.ഭാര്യ: നഫീസ മക്കള്‍: സലീം, നസീര്‍, അമീര്‍ (ജിദ്ദ), അസ്‌കര്‍ ,സൈദ, മരുമക്കള്‍: അബ്ദു (ചെറുകുന്ന്) ജാസ്മിന്‍, ഷഹ്ന, ഷബ്‌ന, സില്‍ബിയ.
ഇന്ന് രാവിലെ 10ന് വലിയങ്ങാടി ജുമാമസ്ജിദില്‍ ഖബറടക്കി.

Share this post: