ചരമം
അബ്ദുൽ അസീസ്

obit-abdul-asees27-Nov-2016
രാമപുരം വറ്റല്ലൂർ നെച്ചിക്കുത്ത്പറമ്പ് സ്വദേശി പരേതനായ കുണ്ടനിയിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ അസ്സീസ് (45) നിര്യാതനായി. ഖബറടക്കം ഇന്ന് (27/11/2016) വൈകീട്ട് നാലു് മണിക്ക് വറ്റല്ലൂർ താഴെകുളമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: ബുഷ്റ, മാതാവ് കണ്ണംതൊടി ആയിഷ, മക്കൾ: റാഷിദ, ഫിദ, ഷഹീദ്, നഹീദ, മരുമകൻ: ഉനൈസ് കടുങ്ങപുരം, സഹോദരങ്ങൾ: ഹംസ, അഹമ്മദ് കുട്ടി, ആമിന, മൈമൂന, സുബൈദ

Share this post: