ചരമം
ആലിക്കുട്ടി ഹാജി
06/09/2017
മലപ്പുറം: വാങ്കോട് പൈത്തിനിപറമ്പ് സ്വദേശി കപ്പുക്കുത്ത് ആലി കുട്ടി ഹാജി (94) നിര്യാതനായി.
മക്കൾ: ഹംസ, സൈതലവി, ഫാത്തിമ ,ആയിശ, നഫീസ, ജമീല
മരുമക്കൾ: അബൂബക്കർ ,മൂസ ,ഖാദർ, ബുഷ്റ ബാനു, മറിയ ..
Share this post: