ചരമം
ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ നിര്യാതയായി

31/10/2017

രാമപുരം : ഉംറ തീര്‍ത്ഥാടനത്തിന് പോയ മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതയായി. പാതിരമണ്ണ ജെംസ് കോളേജ് റോഡ് ജംഗ്ഷനിലെ കോലക്കണ്ണി ലുഹാക്ക് ഹാജിയുടെ ഭാര്യ ചെമ്മന്‍ക്കടവ്മഞ്ഞക്കണ്ടത്തില്‍ സഫിയ (59) യാണ് മക്കയില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 നാണ് നാട്ടില്‍ നിന്ന് കുടുംബസമേതം മക്കയിലേക്ക് യാത്ര തിരിച്ചത്, മക്കള്‍ മുഹമ്മദ് റാഫി (ജിദ്ദ), അലിയസഹ് (ജിദ്ദ), ജുമാനത്ത്. മരുമക്കള്‍ ഹംസ ( ചെറുക്കര) , റംഷിദ , നജ്മ .ഖബറടക്കം മക്കയില്‍ നടന്നു.

Share this post: