ചരമം
കാളന്തോടന്‍ മൂസ്സ

06/09/2017
മക്കരപറമ്പ്: വറ്റലൂര്‍ കാളന്തോടന്‍ മൂസ്സ (58), നിര്യാതനായി.ഭാര്യ: അവുലന്‍ ഫാത്തിമ (പൊന്മള ) മക്കള്‍: സലീന, സജ്‌ന .അബ്ദുല്‍ നാസര്‍, അബ്ദുസമദ്. മരുമക്കള്‍: അബ്ദുല്‍ മജീദ് ചേളാരി ,സലാഹുദ്ധീന്‍ കൊളത്തൂര്‍. ജുമൈലത്ത് കോട്ടുമല .സഹോദരന്‍: കുഞ്ഞിമരക്കാര്‍.

Share this post: