ചരമം
പൂക്കോടന്‍ അബ്ദുസ്സമദ് (70)

05/12/2017
മലപ്പുറം: കിഴക്കേതല ഇത്തിള്‍ പറമ്പ് സ്വദേശി പൂക്കോടന്‍ അബ്ദുസമദ് (70) നിര്യാതനായി.ഭാര്യ: തറയില്‍ ഫാത്തിമ സുഹറ.മക്കള്‍ :സലാഹുദ്ധീന്‍ (ജിദ്ദ) നസീമ, ഷിംന.
മരുമകന്‍: സലീം പടിഞ്ഞാറ്റു മുറി.
കബറടക്കം  രാവിലെ 9 മണിക്ക് വലിയങ്ങാടി ജുമാ മസ്ജിദില്‍.

Share this post: