ചരമം
ബീവി ( 50 )

beevi03, April 2016
നെടിയിരുപ്പ്‌ : കൈതക്കോട് വീരാശ്ശേരി അലവിക്കുട്ടിയുടെ ഭാര്യ ബീവി ( 50 ) അന്തരിച്ചു.

മക്കള്‍ : ശിഹാബ്, ഹൈദര്‍ അസ്നി, ഖൈറുന്നീസ, ആബിദ, സൈഫുന്നീസ, നസി(സൗദി).
മരുമക്കള്‍ : സംസുദ്ധീന്‍, നജ്മുദ്ധീന്‍ ( ഇരുവരും ചെറളപ്പാലം ), അഷറഫ് ( ചെങ്ങനി ), നാസര്‍ (എടവണ്ണപ്പാറ), മുഹ്സീന (വേങ്ങര), ജമീല (മൂന്നിയൂര്‍ )

Share this post: