ചരമം
മുഹമ്മദ് ഹാജി

19-Aug-2017
മഞ്ചേരി: കിടങ്ങഴി വട്ടക്കണ്ടന്‍ മുഹമ്മദ് ഹാജി (96) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, ഇത്തീരുമ്മ ചെങ്ങര, മക്കള്‍: അഹമ്മദ് കുട്ടി, അലവി, അബ്ദുറഹ്മാന്‍, ഫാത്തിമ, ആമിന, ഹലീമ, റുഖിയ, സുബൈദ, അബ്ദുല്ല, അബ്ദുറഷീദ്, മുഹമ്മദലി, ആമിന, സാജിത.

Share this post: