ചരമം
മോഹൻ കുമാർ (57)

28-Jan-2017
മലപ്പുറം: വലിയങ്ങാടി കൈനോട് പരേതനായ കരിങ്കാപാടി അപ്പുട്ടിയുടെ മകൻ മോഹൻ കുമാർ (57) നിര്യാതനായി. ഭാര്യ ഗീത.
മക്കൾ: നിഖില, അഖില. മരുമകൻ: വിപിൻ ( മങ്കട )

Share this post: