Main News
രണ്ടത്താണിയിൽ വാഹനാപകടത്തിൽ രണ്ട് മരണം

13/03/2018

കോട്ടക്കൽ:ദേശീയ പാതയിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് രണ്ട് മരണം. രണ്ടത്താത്തിക്ക് സമീപമാണ് ഇന്ന് പുലർച്ചെ അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ ഡൊമിനിക് ജോസഫ് മൂന്ന് വയസുള്ള ഡാൻ ജോർജ് എന്നിവരാണ് മരിച്ചത്. ഡൊമിനിക്കിന്റെ ഭാര്യ മേഴ്സിമകളുടെ ഭർത്താവ് ജോർജ് എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this post: