സൂപ്പി ഹാജി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%9A%E0%B4%B0%E0%B4%AE%E0%B4%82/%E0%B4%B8%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF-%E0%B4%B9%E0%B4%BE%E0%B4%9C%E0%B4%BF/">
Twitter

സൂപ്പി ഹാജി

02-Mar-2017
മഞ്ചേരി: മഞ്ചേരി ശ്രീകൃഷ്ണാ തീയ്യേറ്ററിനു സമീപം സ്റ്റേഷനറി കട നടത്തിയിരുന്ന മുള്ളമ്പാറ വിളക്കുമഠത്തില്‍ സൂപ്പി ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ അത്തിമണ്ണില്‍ മറിയുമ്മ പുല്ലൂര്‍, മക്കള്‍: റഷീദ് ഹുസൈന്‍, നൗഷാദ്, ഷാജി, ഫൈസല്‍, സൈനബ, ജമീല, റൂബി. മരുമക്കള്‍: ആയിഷാബി, ഹാജറ, സാജിദ, ഫാത്തിമ സുഹ്‌റ, ഖാലിദ് കുരിക്കള്‍, മൊയ്തീന്‍കുട്ടി, അബ്ദുല്‍ ഗഫൂര്‍.

Share this post:

ജിഷയുടെ അച്ഛനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അബൂബക്കര്‍

ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ നിര്യാതയായി

ബൈക്ക് ലോറിയിലിടിച്ച് രണ്ടുപോര്‍ മരിച്ചു

വീട്ടുമുറ്റത്തെ ഗേറ്റ് തകര്‍ന്ന് മൂന്ന് വയസ്സുകാരി മരിച്ചു

യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

തേഞ്ഞിപ്പലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

വി സി ഹാരിസ് അന്തരിച്ചു

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു