അമര്‍നാഥ്‌ തീര്‍ത്ഥാടകരുടെ ബസ്സപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി ; മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ ധനസഹായം പ്രഖ്യാപിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/%E0%B4%85%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%8D%E2%80%8C-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%9F%E0%B4%95%E0%B4%B0/">
Twitter

അമര്‍നാഥ്‌ തീര്‍ത്ഥാടകരുടെ ബസ്സപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി ; മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ ധനസഹായം പ്രഖ്യാപിച്ചു

17-Jul-2017
ന്യൂഡല്‍ഹി : ജമ്മുകാശ്‌മീരിലെ റാംബന്‍ ജില്ലയില്‍ അമര്‍നാഥ്‌ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ്സ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞ്‌ നിരവധി പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.

“ജമ്മു കാശ്‌മീരില്‍ ബസ്സപകടത്തില്‍ അമര്‍നാഥ്‌ യാത്രികരുടെ ജീവ ഹാനിയില്‍ അതിയായി വേദനിക്കുന്നു. എന്റെ ചിന്തകള്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പമാണ്‌.

ബസ്സപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ” പ്രധാനമന്ത്രി പറഞ്ഞു.

അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ 2 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപയും വീതം പ്രധാനമന്ത്രി ആശ്വാസ ധനമായി

Share this post:

സോളാര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: കോടിയേരി

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടി

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

ഡൽഹിയിൽ കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു

അച്ഛാ ദിന്‍ വീണ്ടും ആഗയാ; ഗ്യാസിന് വില കുത്തനെ കൂട്ടി

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം