ദേശീയം
അരുണ്‍ ജെയ്‌റ്റ്‌ലിരാജ്യരക്ഷാമന്ത്രിയുടെ അധികചുമതലയേറ്റു

15-Mar-2017
ന്യൂഡല്‍ഹി : ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്‌റ്റ്‌ലിരാജ്യരക്ഷാമന്ത്രാലയത്തിന്റെ അധികചുമതലകൂടിഇന്ന്‌ഏറ്റെടുത്തു. ന്യൂഡല്‍ഹിയില്‍സൗത്ത്‌ബ്ലോക്കിലെരാജ്യരക്ഷാ മന്ത്രാലയത്തില്‍എത്തിയ ശ്രീ. ജെയ്‌റ്റ്‌ലിയെരാജ്യരക്ഷാസഹമന്ത്രി ശ്രീ. സുഭാഷ്‌ ഭാംറെ, രാക്ഷ്യരക്ഷാസെക്രട്ടറി ശ്രീ. ജി. മോഹന്‍ കുമാര്‍, മറ്റ്‌മുതിര്‍ന്നവര്‍ചേര്‍ന്ന്‌സ്വീകരിച്ചു.
ശ്രീ. മനോഹര്‍ പരീക്കര്‍രാജിവച്ചതിനെ തുടര്‍ന്നാണ്‌ ശ്രീ. അരുണ്‍ ജെയ്‌റ്റിലിക്ക്‌രാജ്യരക്ഷാമന്ത്രാലയത്തിന്റെ അധികചുമതല നല്‍കിയത്‌.

Share this post: