Main News
ഇ.ടി മുഹമ്മദ് ബഷീർ ജമ്മുവിലെത്തി ആസിഫയുടെ കുടുംബത്തെ കാണും

17/04/2018

മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീർ എം.പി ജമ്മുവിലെത്തി. ആർ.എസ്.എസ്. പ്രവർത്തകർ കൊലപ്പെടുത്തിയ ആസിഫയുടെ കുടുംബത്തെ സന്ദർശിക്കാനാണ് ഇ.ടി ജന്മുവിലെത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ ജമ്മുഎത്തിയ അദ്ദേഹം ആസിഫയുടെ വളർത്തു പിതാവിനെ കണ്ടു. മാതാവിനെയടക്കം കാണുന്നതിന് അവിടെ നിന്ന് യാത്ര തിരിച്ചതായി ഇ.ടി ഫേയ്സ്ബുക്കിൽ കുറിച്ചു

Share this post: