Main News
കവളപ്പാറയിൽ ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നുള്ള വിദഗ്ധ സംഘം തിരച്ചിൽ ആരംഭിച്ചു


മലപ്പുറം : ഉരുൾ പൊട്ടലിനെ തുടർന്ന് മണ്ണിനടിയിൽ ആയ ശരീരങ്ങൾ കണ്ടെടുക്കുന്നതിനു വേണ്ടി അതി നൂതന സ്കാനിങ് മെഷീനുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. ഹൈദരാബാദ് നാഷ്ണൽ ജിയോ ഫിസിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഈ തിരച്ചിലിനു നേതൃത്വം നൽകുന്നത് .

Share this post: