ഫിഫ അണ്ടര്‍ 17ന് ഇന്ത്യന്‍ ടീം തയ്യാര്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AB%E0%B4%BF%E0%B4%AB-%E0%B4%85%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D-17%E0%B4%A8%E0%B5%8D-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D/">
Twitter

ഫിഫ അണ്ടര്‍ 17ന് ഇന്ത്യന്‍ ടീം തയ്യാര്‍

22/09/2017

ന്യൂഡല്‍ഹി; ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള 21 അംഗം ഇന്ത്യന്‍ ീം പൂര്‍ണ്ണ സജ്ജമാണെന്ന് കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ്. അമര്‍ജിത് സിംഗ് ആണ്് ക്യാപ്റ്റന്‍.
ഇവരാണ് മറ്റു ടീംഅംഗങ്ങള്‍
ഗോള്‍ കീപ്പര്‍മാര്‍: ധീരജ് സിംഗ്, പ്രഭ്‌സുഖന്‍ ഗില്‍, സണ്ണി ധലിവാല്‍.

ഡിഫന്‍ഡര്‍മാര്‍: ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്‍ഡ്രി അന്റോനെ, നമിത് ദേശ് പാണ്ഡെ.

മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിംഗ്, നിന്‍തോയിന്‍ഗാബ മീതെ, അമര്‍ജിത് സിംഗ് കിയാം, അഭിജിത് സര്‍ക്കാര്‍, കോമല്‍ തോത്തല്‍, ലാലെംഗ്മാവിയ, ജീക്‌സന്‍ സിംഗ്, നോന്‍ഗാബം നോറെം, രാഹുല്‍ കനോലി പ്രവീണ്‍, മുഹമ്മദ് ഷാജഹാന്‍.

ഫോര്‍വേഡുകള്‍: റഹീം അലി, അനികേത് യാദവ്.

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍