Main News
ബാബരി മസ്ജിദ് കേസിൽ നിന്ന് കപിൽ സിബലിനെ വിലക്കി കോൺഗ്രസ്;നിഷ്പക്ഷത പാലിക്കാനെന്ന് വിശദീകരണം

27/03/2018

മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിൽ വഖഫ് ബോർഡിന്റെ അഭിഭാഷക സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ കപിൽ സിബലിനോട് കോൺഗ്രസ് നേതൃത്വം ആവിശ്യപ്പെട്ടു. വിഷയത്തിലെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രീയ നിഷ്പക്ഷത പാലിക്കാൻ കേസിൽ ഹാജരാവാതെ മാറി നിൽക്കണമെന്നാണ് ആവശ്യം.

കപിൽ സിബൽ വഖഫ് ബോർഡിന് വേണ്ടി ഹാജരാവുന്നത് ബി.ജെ.പി നേതാക്കൾ നേരെത്തെ എതിർത്തിരുന്നു. അത് അംഗീകരിക്കും പോലെയാണ് കോൺഗ്രസ് ഇപ്പോൾ ഈ വിഷയത്തിൽ നിലപാടെടുത്തിരിക്കുന്നത്.

Share this post: