ദേശീയം
സദനം റഷീദിന് ‘നൃത്യോപസന’ പുരസ്‌കാരം

03/10/2017

മലപ്പുറം: ആള്‍ ഇന്ത്യാ ഡാന്‍സേഴ്‌സ് അസോസിയേഷന്‍ ഏര്‍പെടുത്തിയ ‘നൃത്യോപാസന’ പുരസ്‌കാരത്തിന് നൃത്ത കലാകാരന്‍ സദനം റഷീദ് അര്‍ഹനായി.

തിരൂര്‍ തലക്കാട് തെക്കന്‍ കുറ്റൂര്‍ സ്വദേശിയായ സദനം റഷീദ് ചെറുപ്പം മുതലേ നൃത്തരംഗത്തുണ്ട് സ്‌കൂള്‍ അധ്യാപികയായ ഹസനത്താണ് ഭാര്യ

ചത്തീസ്ഗഢിലെ ബിലായിയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ പുരസ്‌കാരം സമ്മാനിക്കും

 

Share this post: