14.66 ലക്ഷംടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കരുതല്‍ശേഖരമായിസംഭരിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/14-66-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82%E0%B4%9F%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97/">
Twitter

14.66 ലക്ഷംടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കരുതല്‍ശേഖരമായിസംഭരിച്ചു

15-Mar-2017
ന്യൂഡല്‍ഹി : രാജ്യത്ത്‌ഏറ്റവും പുതിയകണക്ക്‌ പ്രകാരംഏകദേശം 14.66 ലക്ഷം ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കരുതല്‍ശേഖരമായിസംഭരിച്ചിട്ടുണ്ട്‌. ഇതില്‍ 4.06 ലക്ഷം ടണ്‍ഇറക്കുമതിയാണെന്ന്‌കേന്ദ്ര ഭക്ഷ്യ സഹമന്ത്രി ശ്രീ. സി.ആര്‍. ചൗധരിലോക്‌സഭയില്‍രേഖാമൂലം നല്‍കിയമറുപടിയില്‍വ്യക്തമാക്കി. 2016-17 ല്‍ നിധി ആയോഗിന്റെകണക്ക്‌ പ്രകാരംഏകദേശം 24.61 ലക്ഷം ടണ്‍പയര്‍വര്‍ഗ്ഗങ്ങള്‍ ഉപഭോഗത്തിനായിവേണ്ടി വരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. രാജ്യത്ത്‌പയര്‍വര്‍ഗ്ഗങ്ങളുടെമൊത്തംഉല്‍പ്പാദനം 22.14 ദശലക്ഷംടണ്ണാണ്‌. കാലാകാലങ്ങളില്‍കരുതല്‍ശേഖരത്തിന്‌ ആവശ്യമായ ധാന്യങ്ങളുടെസംഭരണം, സൂക്ഷിപ്പ്‌, കൈകാര്യം ചെയ്യല്‍ എന്നിവയ്‌ക്കായി ഒരു ബഫര്‍ സ്റ്റോക്ക്‌മാനേജ്‌മെന്റ്‌ ഏജന്‍സി രൂപീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നുംകേന്ദ്ര സഹമന്ത്രി അറിയിച്ചു.

Share this post:

സോളാര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: കോടിയേരി

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടി

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

ഡൽഹിയിൽ കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു

അച്ഛാ ദിന്‍ വീണ്ടും ആഗയാ; ഗ്യാസിന് വില കുത്തനെ കൂട്ടി

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം