ആർ.എസ്.സി ടാലന്റ് കളക്ഷൻ തുടങ്ങി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF/%E0%B4%86%E0%B5%BC-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%B8%E0%B4%BF-%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%95%E0%B4%B3%E0%B4%95%E0%B5%8D%E0%B4%B7%E0%B5%BB-%E0%B4%A4/">
Twitter

ആർ.എസ്.സി ടാലന്റ് കളക്ഷൻ തുടങ്ങി

19/10/2017
തായിഫ്: രിസാല സ്റ്റഡി സർക്കിൾ രാജ്യവ്യാപകമായി നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി സൗദി വെസ്റ്റ്‌ നാഷനലിന്റെ കീഴിൽ കലാപ്രതിഭകളുടെ വിവര ശേഖരണത്തിനുള്ള ടാലന്റ് കളക്ഷൻ ഫോം തായിഫ്‌ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മുഹമ്മദ് ഇർഫാൻ ഉത്ഘാടനം ചെയ്തു.
30 വയസ്സിന് താഴെയുള്ള മുഴുവൻ മലയാളി പ്രവാസി കലാപ്രതിഭകൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സാഹിത്യോത്സവ് സംവിധാനിച്ചിട്ടുള്ളത്. യൂനിറ്റ്‌, സെക്ടർ, സെന്റ്രൽ മത്സരങ്ങൾക്ക്‌ ശേഷം നവമ്പർ 24നു നാഷനൽ മത്സരങ്ങൾ മക്കയിൽ നടക്കും. മാപ്പിളപ്പാട്ട്‌, ഖവ്വാലി ഉൾപ്പടെ 67 ഇനങ്ങളിലായി 6 വിഭാഗമായാണ് മത്സരങ്ങൾ. കിഡ്സ്‌,പെൺകുട്ടികൾ, സ്ത്രീകൾ എന്നിവർക്കുള്ള മത്സരങ്ങളും ഇക്കൊല്ലം ഉൾപ്പെടുത്തിയിട്ടുണ്ട്‌.
ത്വൽഹത്ത് കൊളത്തറ( നാഷനൽ ജനറൽ കൺവീനർ)മുസ്തഫ കോട്ടക്കൽ, നാസർ സഖാഫി, സയ്യിദ് സുഫ്യാൻ, ഒ.കെ.ബാസിത് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു.
Share this post:

പ്രവാചകന്മാരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യം: ജിഫ്രി തങ്ങള്‍

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട് :ജിഫ് രി തങ്ങള്‍

അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക’ സമസ്ത ബഹ്‌റൈന്‍ ദ്വൈമാസ മീലാദ് കാമ്പയിന്‍ ഉദ്ഘാടനം നാളെ മനാമയില്‍

പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ അവസരമുണ്ടാകും

സൗദിയില്‍ വീണ്ടും രാജകുടുംബാഗംത്തിന്റെ ദുരൂഹമരണം

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്; ബഹ്‌റൈന്‍ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം