പ്രവാസി
എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്; സുപ്രധാന യോഗം നാളെ് മനാമയില്‍

19/10/2017

മനാമ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി നവംബര്‍ 10ന് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റിനുള്ള ഒരുക്കങ്ങളും പ്രചരണ പ്രവര്‍ത്തനങ്ങളും ബഹ്‌റൈനില്‍ സജീവമായി.

ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി രൂപീകരിക്കുന്ന സംഘാടക സമിതി അംഗങ്ങളുടെ ഒരു സുപ്രധാന യോഗം നാളെ വൈകിട്ട് 6.മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, +97339533273. 33450553.

 

Share this post: