23/04/2018
മലപ്പുറം: വെൽഫെയർ പാർട്ടിയേയും ലീഗിനേയും വിമർശിച്ച് മന്ത്രി കെ.ടി ജലീൽ വീണ്ടും രംഗത്ത്. താനൂരിൽ ഹർത്താലിന്റെ മറവിൽ നശിപ്പിച്ച കടകൾ പുനർനിർമ്മിക്കാൻ മുൻകയ്യെക്കുന്നത് ചോദ്യം ചെയ്തവർക്കാണ് മന്ത്രി
Read More
20/03/2018
സൗദിയിലെ സ്ത്രീകൾ കറുത്ത പർദ്ദ തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപെട്ടു. സ്ത്രീകൾക്ക് മാന്യമായ വസ്ത്രം ഏതെന്ന് അവർക്ക് തിരഞെടുക്കാം, രാജ്യത്ത് സ്ത്രീ പുരുഷ വിവേചനം ഉണ്ടാവില്ലെന്നും ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ധേഹം പറഞു. പുരുഷൻമാരും സ്ത്രീകളും ഇടകലരുന്നതിനെ എതിർക്കുന്ന തീവ്രചിന്താഗതി സൗദിയിൽ ഉണ്ടായിരുന്നു. ഇത്തരം പല ആശയങ്ങളും പ്രവാചകൻറയും ഖലീഫമാരുടേയും കാലത്തെ ജീവിതത്തിന് എതിർ നിൽക്കുന്നതാണെന്നും അദ്ധേഹം പറഞു.
ഒട്ടേറെ ഭരണ പരിഷ്കാരങ്ങൾ മുന്നോട്ട് വെച്ച കിരീടാവകാശിയാണ് മുഹമ്മദ് ബിൻ സൽമാൻ