കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ – ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്

കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ – ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്

09-Jul-2017
മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും അറബി ഭാഷാ സമര അനുസ്മരണവും സംഘടിപ്പിക്കുന്നു.
ഈ മാസം 28ന് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആവേശവും ഏറനാട് നിയോജകമണ്ഡലം എംഎൽഎയുമായ പി.കെ ബഷീർ സാഹിബും പ്രഗൽഭ വാഗ്മി ഹംസ ദാരിമി അന്പലക്കടവ് എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി കെ.എം.സി.സി കേന്ദ്ര-ജില്ലാ ഭാരവാഹികളുള്‍ക്കൊള്ളുന്ന വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
സ്വാഗത സംഘം ഭാരവാഹികള്‍:
അസൈനാർ കളത്തിങ്ങൽ, ഹബീബ് റഹ്മാൻ വേങ്ങൂര്‍, മൊയ്തീൻ കുട്ടി കുണ്ടോട്ടി, വി എച്ച് അബ്ദുള്ള, അബുബക്കർ വെളിയങ്കോട്(മുഖ്യ രക്ഷാധികാരികൾ).
ചെയർമാൻ: സലാം മബാട്ടമൂല, കണ്‍വീനര്‍-ഗഫൂർ അഞ്ചച്ചവിടി, ജോ-കണ്‍വീനര്‍, റിയാസ് വെള്ളച്ചാൽ.
ഫിനാൻസ്: ഇഖ്ബാൽ താനൂർ, ഷംസുദ്ദീൻ വളാഞ്ചേരി, സപ്ലിമെന്റ് കമ്മിറ്റി- മൗസൽ മൂപ്പൻ തിരൂര്‍, ഉമ്മർ മലപ്പുറം, സലാം പുറത്തൂര്‍.
പബ്ലിസിറ്റി കമ്മിറ്റി: ഷാഫി കോട്ടക്കൽ, ഷംസുദ്ദീൻ വെന്നിയൂർ, സുലൈമാൻ മംഗലം, റസാഖ് തണ്ടലം, മുസ്തഫ മംഗലം, സലീം വട്ടംകുളം.
സ്റ്റേജ്: ഷിഹാബ് നിലന്പൂര്‍, ഗഫൂർ കാളികാവ്, സിദ്ധിഖ് കരിപ്പൂർ, സാബിർ കൊണ്ടോട്ടി.
പരസ്യം: മുസ്തഫ പുറത്തൂർ, മാനു തുവ്വൂർ, സിറാജ് പുറത്തൂർ, ഫൈസൽ വെളിയംങ്കോട്, റിയാസ് കൊണ്ടോട്ടി.


ഒ.ഐ.സി.സി സ്‌നേഹ സദനം വീടിന്റെ താക്കോൽ ദാനം നടത്തി

ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്ക്വയര്‍ 15ന്; വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ – ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഇന്ന് ഫണ്ട് കൈമാറും

ലൈലത്തുല്‍ ഖദറിന്‍റെ പുണ്യം തേടി മനാമയിലെ ‘സമസ്ത പള്ളി’ പ്രവാസികള്‍ ‘ഹയാത്താക്കി’

തിരൂര്‍ ചെന്പ്ര മുഹമ്മദ് മൂപ്പന്‍റെ നിര്യാണം; കെ.എം.സി.സി ബഹ്റൈന്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു

കെ.എം.സി.സി. വീൽചെയർ വിതരണം ചെയ്തു

ഗള്‍ഫ് സത്യധാര-ബാപ്പു മുസ്ല്യാര്‍ അനുസ്മരണ പതിപ്പ് ബഹ്റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു

പോലീസ് നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി