പ്രവാസി
കെ.എന്‍.എസ് മൗലവിയുടെ കഥാപ്രസംഗം നാളെ മനാമയില്‍

27/10/2017

മനാമ: പ്രമുഖ വാഗ്മിയും കാഥികനുമായ കെ.എന്‍.എസ് മൗലവി തിരുവമ്പാടിയുടെ കഥാപ്രസംഗം നാളെ രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.
അബ്‌സീനിയയിലെ അത്ഭുത രത്‌നം എന്ന കഥയാണ് കെ.എന്‍.എസ് മൗലവിയും സംഘവും അവതരിപ്പിക്കുന്നത്
തിരുവമ്പാടിയില്‍ നിര്‍മാണമാരംഭിച്ച ശംസുല്‍ഉലമാ ഇസ്ലാമിക് മിഷന്റെ ബഹ്‌റൈന്‍ പ്രചരണാര്‍ത്ഥമാണ് കെ.എന്‍.എസ് മൗലവി ബഹ്‌റൈനിലെത്തിയത്.

Share this post: